Advertisement

സൗദിയില്‍ ഇന്ന് 1019 പേര്‍ക്ക് കൂടി കൊവിഡ്; 30 മരണം

August 27, 2020
1 minute Read

സൗദിയില്‍ ഇന്ന് 1019 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 30 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1310 പേര്‍
ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 3,11,855 ആയി.

ഇതുവരെ 2,86,255 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. , മരണസംഖ്യ 3,785 ആയി ഉയര്‍ന്നു. 21,815 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 1,582 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. പരിശോധിച്ച സാമ്പിളുകളുടെ ആകെ എണ്ണം 49,13,924 ആയി വര്‍ധിച്ചു. റിയാദില്‍ 9, ജിദ്ദയില്‍ 7 മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. മക്ക 96, റിയാദ് 56, ഉനൈസ 52, മദീന 50, സബിയ 49, ജിസാന്‍ 46, തബൂക് 44, ഹുഫൂഫ് 43, അബൂ അരീഷ് 41, ജിദ്ദ 32, ബുറൈദ 31, ഖമീഷ് മുശൈത് 30 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ റിപ്പോര്‍ട്ട് കൊവിഡ് കണക്ക്.

Story Highlights covid 19, coronavirus, saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top