നെടുമ്പാശേരിയില്‍ ഗുണ്ടാനേതാവ് മരിച്ച നിലയില്‍

pathanamthitta covid death

നെടുമ്പാശേരിയില്‍ ഗുണ്ടാനേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുണ്ടാനേതാവായ ജയപ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. തലയില്‍ കമ്പി കൊണ്ട് അടിയേറ്റ മുറിവുകള്‍ ഉണ്ട്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചതായി സൂചനയുണ്ട്.

Story Highlights Nedumbassery death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top