Advertisement

രാജ്യത്ത് 36 ലക്ഷം കടന്ന് കൊവിഡ് കേസുകള്‍; 64,469 മരണം

August 31, 2020
Google News 1 minute Read
national covid updates

രാജ്യത്ത് കൊവിഡ് കേസുകള്‍ 36 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,512 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 36,21,245 ആയി. 24 മണിക്കൂറിനിടെ
971 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 64,469 ആയി

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 76.63 ശതമാനമാണ്. 1.78 ശതമാനമാണ് മരണ നിരക്ക്. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആശുപത്രി വിട്ടു. കൊവിഡ് മുക്തി നേടിയതിന് ശേഷമുള്ള തുടര്‍ചികിത്സക്കായി ഓഗസ്റ്റ് 18 നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.

Story Highlights covid 19, coronavirus, india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here