ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴയിൽ പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. തൃക്കുന്നപ്പുഴ സ്റ്റേഷനിലെ സീനിയർ സിപിഒ രാജീവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിക്കുകയായിരുന്നു.

രാജീവിനെ ഹരിപ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്തതായാണ് വിവരം. ജോലി സംബന്ധമായ സമ്മർദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് ആരോപണമുണ്ട്.

Story Highlights suicide attempt, alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top