വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

തിരുവനന്തപുരം വർക്കലയിൽ ഒരു കുടംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ. അമ്മയും അച്ഛനും മകളുമാണ് പൊള്ളലേറ്റ് മരിച്ചത്.

വെട്ടൂർ സ്വദേശി ശ്രീകുമാർ (60) ഭാര്യ മിനി (55) മകൾ അനന്ത ലക്ഷ്മി(26) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി.

Story Highlights Found dead, Varkala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top