ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. കശ്മീർ അവന്തിപോരയിലെ ത്രാൾ മേഖലയിൽ രാവിലെ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്.
പ്രദേശത്തെ ഭീകര സാന്നിധ്യമറിയാൻ സിആർപിഎഫ് ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ട്.
Story Highlights – Clashes in Jammu and Kashmir; Security forces killed a terrorist
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here