തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 814 പേര്‍ക്ക്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 814 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 644 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 150 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നുമെത്തി. ജില്ലയില്‍ ഇന്ന് ആറു പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
കൂടുതല്‍ രോഗബാധിതര്‍ ഉള്ള സ്ഥലങ്ങള്‍: തിരുവനന്തപുരം കോര്‍പ്പറേഷന്‍ – 331, നെടുമങ്ങാട് – 34, ബാലരാമപുരം – 23, കള്ളിക്കാട് – 21, പാറശ്ശാല – 19, വെള്ളറട – 15, നെയ്യാറ്റിന്‍കര – 14, നന്നിയോട് – 14, കരകുളം – 12, മാണിക്കല്‍ – 11, മലയിന്‍കീഴ് – 9, ചെങ്കല്‍ – 9, ചെമ്മരുത്തി – 9, വെമ്പയം – 8, അസൂര്‍ – 7, കാട്ടാക്കട – 7, തിരുപുറം – 6, കുന്നത്തുകാല്‍ – 6, നെയാറ്റിന്‍കര മുനിസിപ്പാലിറ്റി – 6, ആര്യന്‍കോട് – 6, അമ്പൂരി – 6, പാങ്ങോട് – 6, പോത്തന്‍കോട് – 6, അരുവിക്കര – 6, വെള്ളനാട് – 6, ആര്യങ്കോട് പഞ്ചായത്ത് – 6, അതിയന്നൂര്‍ – 5, കൊല്ലം – 5, കള്ളിക്കാട് – 5, കാരോട് – 5, പുളിമാത്ത് – 4, ഉഴമലയ്ക്കല്‍ – 4, പള്ളിച്ചല്‍ – 4, എളകമണ്‍ – 4, മാറനല്ലൂര്‍ – 4, വിളപ്പില്‍ – 4, മുദാക്കല്‍ – 4
നാലില്‍ താഴെ രോഗബാധിതര്‍ ഉള്ള പ്രദേശങ്ങള്‍: ഒറ്റശേഖരമംഗലം , വെങ്ങാനൂര്‍, കോട്ടുകാല്‍ , ആറ്റിങ്ങല്‍ , വക്കം , കുറ്റിച്ചല്‍ , കൊല്ലയില്‍, നെല്ലനാട്, വെമ്പായം പഞ്ചായത്ത്, കഠിനംകുളം, ബാലരാമപുരം പഞ്ചായത്ത്, കാഞ്ഞിരംകുളം, ആനാട്, ആര്യനാട് , ചിറയിന്‍കീഴ്, ചെങ്കല്‍ പഞ്ചായത്ത് , വിളവൂര്‍ക്കല്‍ പഞ്ചായത്ത് , അഞ്ചുതെങ്ങ് , നന്നിയോട് പഞ്ചായത്ത് , പനവൂര്‍, നാവായിക്കുളം, കഠിനംകുളം പഞ്ചായത്ത് , നാവായിക്കുളം പഞ്ചായത്ത്, പുല്ലമ്പാറ, കരവാരം, മടവൂര്‍, കരുംകുളം, കിളിമാനൂര്‍, നഗരൂര്‍, കല്ലിയൂര്‍, കണ്ണൂര്‍ , മണമ്പൂര്‍ , പള്ളിച്ചല്‍ പഞ്ചായത്ത് , കിഴുവിലം, ചെമ്മരുതി പഞ്ചായത്ത് , വര്‍ക്കല, നെല്ലനാട് പഞ്ചായത്ത് , വിതുര, കരകുളം പഞ്ചായത്ത്, നെടുമങ്ങാട് പഞ്ചായത്ത്, വിളവൂര്‍ക്കല്‍, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി, പെരിങ്ങമല, ഒറ്റൂര്‍ പഞ്ചായത്ത്, പെരുങ്കടവിള പഞ്ചായത്ത് , കല്ലിയൂര്‍ പഞ്ചായത്ത് , പൂവാര്‍, വെള്ളറട.
Story Highlights – covid confirmed 814 people In Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here