Advertisement

ഐപിഎൽ മാച്ച് 19: ഡൽഹിക്ക് ബാറ്റിംഗ്; ഇരു ടീമുകളിലും മാറ്റങ്ങൾ

October 5, 2020
1 minute Read
ipl dc rcb toss

ഐപിഎൽ പതിമൂന്നാം സീസണിലെ 19ആം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ വിരാട് കോലി ഡൽഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്.

ബാംഗ്ലൂരിൽ രണ്ട് മാറ്റങ്ങളാണ് ഉള്ളത്. ആദം സാമ്പയ്ക്ക് പകരം മൊയീൻ അലി ടീമിലെത്തി. ഇതോടൊപ്പം ഗുർകീറത് സിംഗ് മാനു പകരം മുഹമ്മദ് സിറാജും കളിക്കും. ഡൽഹി ക്യാപിറ്റൽസിൽ പരുക്കേറ്റ് പുറത്തായ അമിത് മിശ്രക്ക് പകരം മൊയീൻ അലി കളിക്കും.

Story Highlights -Delhi Capitals vs Royal Challengers Bangalore toss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top