തൃശൂരിൽ പോക്‌സോ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

thrissur pocso case culprit murdered

തൃശൂരിൽ പോക്‌സോ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചേലക്കാർ ഭാഗത്തുള്ള ഇളനാട് തിരുമണി കോളനിയിലാണ് യുവാവിനെ വെട്ടി കൊപ്പെടുത്തിയത്. സതീഷ് എന്ന 37 കാരനാണ് കൊലപ്പെട്ടിരിക്കുന്നത്.

കോളനിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് സതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളനിവാസികളാണ് സതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസ് അടക്കം ഏഴ് കേസുകളിലെ പ്രതിയാണ് സതീഷ്.

Story Highlights thrissur pocso case culprit murdered

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top