മുൻ കേരള രഞ്ജി താരം സുരേഷ് കുമാർ ജീവനൊടുക്കി

ranji suresh kumar suicide

മുൻ കേരളാ രഞ്ജി താരം സുരേഷ് കുമാർ ( 48) ജീവനൊടുക്കി. ആലപ്പുഴ പഴവീട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലെഗ് സ്പിന്നർ ആയിരുന്ന സുരേഷ് കുമാർ ഇന്ത്യൻ അണ്ടർ 19 ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഉംബ്രി എന്ന പേരിലാണ് സുരേഷ് കമാർ അറിയപ്പെട്ടിരുന്നത്. വിരമിച്ച ശേഷം റെയിൽവേയിൽ ജോലി ചെയ്തു വരികയായിരുന്നു.

Story Highlights Former kerala ranji player suresh kumar commits suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top