ചിത്രീകരണത്തിനിടെ പരുക്കേറ്റ നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു

ചിത്രീകരണത്തിനിടെ പരുക്കേറ്റ നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. 6 ദിവസമായി എറണാകുളം റെനെ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു താരം.
കള സിനിമയിലെ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോക്ക് പരുക്കേറ്റത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് 2 ദിവസം ഐസിയുവിലായിരുന്നു. പ്രേക്ഷകരുടെ പിന്തുണക്കും സ്‌നേഹത്തിനും ടൊവിനോ തോമസ് നന്ദി പറഞ്ഞു.
Story Highlights – Actor Tovino Thomas has been discharged from hospital
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here