ബാലുശേരി പൊലീസ് സ്റ്റേഷനിൽ മൂന്നു പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ബാലുശേരി പൊലീസ് സ്റ്റേഷനിൽ മൂന്നു പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ രണ്ടു പോലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ഒരു പൊലീസ് സ്റ്റേഷനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. പൊതുജനങ്ങൾക്ക് സ്റ്റേഷനിലേക്കുള്ള പ്രവേശനം താത്ക്കാലികമായി നിർത്തി വച്ചു. സ്റ്റേഷൻ അണുവിമുക്തമാക്കിയ ശേഷം തുറന്ന് പ്രവർത്തിക്കും.

Story Highlights covid confirmed three more policemen at the Balussery police station

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top