മുന്നണിയിലെടുക്കണമെന്ന ആവശ്യം; കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കത്തുനല്‍കി

മുന്നണിയിലെടുക്കണമെന്ന ആവശ്യവുമായി ആര്‍.എസ്.പി എല്‍ നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കത്തുനല്‍കി. ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിനൊപ്പം അഞ്ചുവര്‍ഷമായി ഒപ്പമുള്ള തങ്ങളേയും ഘടകകക്ഷിയാക്കണമെന്നാണ് ആവശ്യം.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനുമാണ് കത്തുനല്‍കിയത്. ഐഎന്‍എല്‍ ഉള്‍പ്പെടെയുള്ള കക്ഷികളെ എല്‍ഡിഎഫിലെടുത്തപ്പോഴും സമാനമായ ആവശ്യവുമായി കോവൂര്‍ കുഞ്ഞുമോന്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടിരുന്നില്ല.
Story Highlights – Kovur Kunjumon wrote letter to LDF leadership
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here