ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രർക്കും അശരണർക്കും വേണ്ടി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ദരിദ്രരുടെയും താഴെക്കിടയിലുള്ളവരുടേയും ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം നടത്തിയ കഠിന ശ്രമം ശ്രദ്ധേയമാണ്. മാസവികതയെ സേവിച്ച അദ്ദേഹത്തിന്റെ ആശയം ഇപ്പോഴും ഓർമിക്കപ്പെടുന്നവയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Story Highlights Dr. The Prime Minister expressed his condolences on the death of Metropolitan Joseph Marthoma

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top