കണ്ണൂരിൽ റോഡരികിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ റോഡരികിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിപ്പറമ്പ് ചുണ്ടയിലാണ് സംഭവം. കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ സാരംഗ് (22), അതുൺ (21) എന്നിവരാണ് മരിച്ചത്. ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Read Also :കണ്ണൂരിൽ റോഡരികിൽ തോക്കും തിരകളും കണ്ടെത്തി

Story Highlights Found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top