സ്വകാര്യ മേഖലയില്‍ പ്രാദേശിക സംവരണം നിര്‍ബന്ധമാക്കി ഹരിയാന സര്‍ക്കാര്‍

ഹരിയാനയില്‍ സ്വകാര്യ മേഖലയില്‍ പ്രാദേശിക സംവരണം നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ഹരിയാന സ്വദേശികള്‍ക്ക് 75 ശതമാനം തൊഴില്‍സംവരണമാണ് ഏര്‍പ്പെടുത്തിയത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ നിയമസഭ പാസാക്കി. ദ ഹരിയാന സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് ബില്‍ ആണ് പാസാക്കിയത്. സ്വകാര്യ കമ്പനികള്‍, പങ്കാളിത്ത ഉടമസ്ഥതയുള്ള സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ തുടങ്ങിയവയിലാണ് ഇനിമുതല്‍ 75 ശതമാനം ഹരിയാനക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Story Highlights – Haryana government has made local reservation compulsory in the private sector
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here