എറണാകുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം; ദൃശ്യങ്ങള്‍

accident

എറണാകുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനാണ് മരിച്ചത്. രാവിലെ 9.45ഓട് കൂടിയായിരുന്നു അപകടം.

ഞാറക്കല്‍ സ്വദേശിയായ മാനാട്ട്പറമ്പ് നികത്തിതറ യദുകൃഷ്ണയാണ് മരിച്ചത്. ഞാറക്കല്‍ പെരുമ്പള്ളി അമൃത ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.

Story Highlights accident, ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top