Advertisement

കൊല്ലം ജില്ലയിൽ ഇന്ന് 399 പേർക്ക് കൊവിഡ് ബാധ; എറണാകുളത്ത് 489 പേർക്കും

November 12, 2020
2 minutes Read

കൊല്ലം ജില്ലയിൽ ഇന്ന് 399 പേർക്കാണ് കൊവിഡ് ബാധയുണ്ടായത്. ഇതിൽ 386 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ . ഇതിൽ 4 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ പത്തനാപുരം സ്വദേശി ലാസർ ഡേവിഡിന്റെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 578 പേർ രോഗമുക്തി നേടി.

അതേസമയം, എറണാകുളത്ത് ഇന്ന് 489 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 254 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 220 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 2 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി 13 ആരോഗ്യ പ്രവർത്തകർക്ക് കൂടി വൈറസ് ബാധിച്ചു. 1008 പേർ കൂടി രോഗമുക്തി നേടി. 9520 പേരാണ് നിലവിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.

Story Highlights 399 people infected with cow dung in Kollam district today; For 489 people in Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top