ജെ എന്‍ യുവില്‍ വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ജെഎന്‍യുവില്‍ പ്രതിമ സ്ഥാപിച്ചതില്‍ അങ്ങേയറ്റം അഭിമാനം തോന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിമ എല്ലാവര്‍ക്കും ഊര്‍ജവും ധൈര്യവും പകരട്ടെയെന്നും മോദി.
Read Also : ‘നിതീഷ് കുമാർ സർക്കാരിനെ എനിക്ക് ആവശ്യമുണ്ട്’; ബിഹാർ ജനതയ്ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി
എല്ലാ ആശയങ്ങളും നാടിന്റെ വികസനത്തിന് വേണ്ടിയായിരിക്കണമെന്നും വിദ്യാഭ്യാസത്തിലൂടെ രാജ്യം സ്വയം പര്യാപ്തമാകണമെന്നാണ് വിവേകാനന്ദന്‍ ആഗ്രഹിച്ചതെന്നും മോദി പറഞ്ഞു. സ്വയം പര്യാപ്തതയ്ക്കാണ് പുതിയ വിദ്യാഭ്യാസ നയം ഊന്നല്‍ നല്‍കുന്നതെന്നും മോദി.
Story Highlights – narendra modi, vivekanandan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here