സ്മൃതി ഇറാനി കൊവിഡ് മുക്തയായി

smriti irani covid negative

കേന്ദ്രമന്ത്രി സ്മൃതി ഇറാനി കൊവിഡ് മുക്തയായി. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സ്മൃതി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 28ആം തീയതിയാണ് സ്മൃതിയ്ക്ക് കൊവിഡ് ബാധിച്ചത്.

‘ഞാൻ കൊവിഡ് നെഗറ്റിവ് ആയി. എല്ലാവരുടെയും പ്രാർഥനയ്ക്കും അനുഗ്രഹത്തിനും നന്ദി’- സ്മൃതി ട്വിറ്ററിൽ കുറിച്ചു.

Story Highlights smriti irani tested covid negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top