വഴിത്തർക്കം; തീകൊളുത്തിയ വൃദ്ധ മരിച്ചു

ആലപ്പുഴ ചെങ്ങന്നൂരിൽ വഴിത്തർക്കത്തെ തുടർന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വൃദ്ധ മരിച്ചു.
പെണ്ണുക്കരയിലാണ് സംഭവം. പുത്തൻപുരയിൽ ലിസ്സമ്മ (70) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് വഴിത്തർക്കത്തെ തുടർന്ന് ലിസ്സമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

Story Highlights Suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top