Advertisement

സുപ്രിംകോടതി, ആന്ധ്ര ഹൈക്കോടതി ജഡ്ജിമാരെ സമൂഹമാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു; എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ

November 16, 2020
Google News 3 minutes Read

സുപ്രിംകോടതി, ആന്ധ്ര ഹൈക്കോടതി ജഡ്ജിമാരെ സമൂഹമാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ. വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ അടക്കം പതിനാറ് പേർക്കെതിരെയാണ് അന്വേഷണം.

ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. രജിസ്ട്രാർ ജനറലിന്റെ പരാതിയിൽ ആന്ധ്ര സർക്കാർ നടപടിയെടുക്കാത്തതിനെ തുടർന്ന് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് വിടുകയായിരുന്നു.

Story Highlights Tried to defame Supreme Court and Andhra Pradesh High Court judges on social media; The FIR was registered by the CBI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here