എ കെ ആന്റണിയുടെ ഭാര്യയ്ക്ക് കൊവിഡ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് എ കെ ആന്റണി അടക്കമുള്ള കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി.
എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി അമ്മയ്ക്ക് കൊവിഡ് പോസ്റ്റീവാണെന്ന് സമൂഹ മാധ്യമത്തില്‍ കുറിച്ചു. ‘ അമ്മ എലിസബത്ത് ആന്റണിക്ക് കൊവിഡ് പോസിറ്റീവായി. ബാക്കി കുടുംബാംഗങ്ങള്‍ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
Story Highlights – a k antony, wife elizabeth antony, covid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here