പെരിയ ഇരട്ട കൊലപാതക കേസ്; സർക്കാറിന്റെ ഹർജി സുപ്രിംകോടതി അടുത്ത ആഴ്ച പരിഗണിക്കും

പെരിയ ഇരട്ട കൊലപാതകക്കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. വാദം പറയാൻ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
അതേസമയം, അന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിച്ചെന്ന് സിബിഐ അറിയിച്ചു. സോളിസിറ്റർ ജനറൽ അടുത്തയാഴ്ച വാദം പറയുമെന്നും വ്യക്തമാക്കി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ചത്.
Story Highlights – Big double murder case; The government’s petition will be heard by the Supreme Court next week
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here