Advertisement
പെരിയ ഇരട്ടക്കൊല കേസ്; കെവി കുഞ്ഞിരമാൻ അടക്കം നാല് CPIM നേതാക്കൾക്കും ജാമ്യം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

പെരിയ ഇരട്ടക്കൊലക്കേസിൽ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻ എംഎൽഎ കെവി കുഞ്ഞിരമാൻ അടക്കം നാല്...

പെരിയ ഇരട്ടക്കൊലക്കേസ് വിധി; ‘സിപിഐഎമ്മിന് കനത്ത തിരിച്ചടി; പാർട്ടി തീരുമാനം എടുത്ത് കൊന്നതാണ്’; വി ഡി സതീശൻ

പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ കോടതി വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഐഎമ്മിന് കനത്ത തിരിച്ചടിയാണ് ലഭിച്ചതെന്ന്...

പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; നാല് പ്രതികൾക്ക് 5 വർഷം തടവ്

പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധിച്ച് സിബിഐ കോടതി. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും വിധിച്ചു....

പെരിയ ഇരട്ടക്കൊല കേസ്; സിബിഐ കോടതി ഇന്ന് ശിക്ഷ വിധിക്കും

കേരളത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് പ്രത്യേക സിബിഐ കോടതി ഇന്ന് ശിക്ഷ വിധിക്കും. ഒന്നാംപ്രതിയും...

ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് കേരളത്തിൻ്റെ ഭാഗ്യം; സ്ത്രീവിരുദ്ധ പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ

സ്ത്രീവിരുദ്ധ പരാമർശവുമായി കാസർകോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രം​ഗത്ത്. ഇന്ന് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ സി.കെ...

പെരിയ ഇരട്ടക്കൊല; കേസ് അട്ടിമറിക്കാൻ സി.കെ ശ്രീധരൻ സിപിഐഎമ്മുമായി ധാരണയുണ്ടാക്കിയെന്ന് ശരത് ലാലിന്‍റെ പിതാവ്, പ്രതികരിക്കാതെ പാർട്ടി നേതൃത്വം

പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാനുള്ള അഡ്വ. സി.കെ ശ്രീധരന്‍റെ നീക്കത്തിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്‍റെയും, ശരത് ലാലിന്‍റെയും കുടുംബം....

പെരിയ കേസ്; സിപിഐഎമ്മിൻ്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് കെ.സി.വേണു​ഗോപാൽ

പെരിയ ഇരട്ടക്കൊലക്കേസിൽ സി.കെ.ശ്രീധരനേ വിലയ്ക്ക് എടുത്തത് പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഢാലോചന ഭാ​ഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണു​ഗോപാൽ. അങ്ങേയറ്റത്തെ ചതിയാണ്...

‘കൂടെ നിന്ന് ചതിച്ചു’; സി കെ ശ്രീധരനെ പിണറായി വിജയൻ വിലയ്ക്ക് വാങ്ങിയെന്ന് ശരത് ലാലിൻറെ പിതാവ്

പെരിയ കേസ് അട്ടിമറിക്കാൻ സി കെ ശ്രീധരൻ ഗൂഢാലോചന നടത്തിയെന്ന് ശരത് ലാലിൻറെ പിതാവ്. കേസിന്റെ രേഖകൾ നേരത്തെ വാങ്ങിയിരുന്നു....

‘പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് ജയിൽ അധികൃതർ സുഖ സൗകര്യങ്ങൾ ഒരുക്കി നൽകുന്നത് സർക്കാർ നിർദേശപ്രകാരം’; ആരോപണവുമായി ശരത് ലാലിന്റെ കുടുംബം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് ജയിൽ അധികൃതർ സുഖ സൗകര്യങ്ങൾ ഒരുക്കി നൽകുന്നത് സർക്കാർ നിർദേശപ്രകാരമെന്ന് കൊല്ലപ്പെട്ട ശരത് ലാലിൻറെ കുടുംബം....

പെരിയ കേസ് പ്രതികളുടെ ജയിൽ മാറ്റാൻ ഉത്തരവ്; കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റും

പെരിയ കേസ് പ്രതികളുടെ ജയിൽ മാറ്റാൻ ഉത്തരവ്. കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റാനാണ് കൊച്ചിയിലെ സിബിഐ കോടതി ഉത്തരവിട്ടത്....

Page 1 of 91 2 3 9
Advertisement