പെരിയ കേസ്; സിപിഐഎമ്മിൻ്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് കെ.സി.വേണുഗോപാൽ

പെരിയ ഇരട്ടക്കൊലക്കേസിൽ സി.കെ.ശ്രീധരനേ വിലയ്ക്ക് എടുത്തത് പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഢാലോചന ഭാഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. അങ്ങേയറ്റത്തെ ചതിയാണ് ചെയ്തത്. സിപിഐഎമ്മിൻ്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്. നിയമപരമായി പോരാടുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
ബഫർസോൺ വിഷയത്തിൽ കേരള സർക്കാർ ജനങ്ങളുടെ ആശങ്ക അകറ്റണം. ജനങ്ങളെ രക്ഷിക്കാനുള്ള നടപടി സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights: Peria Case; K.C. Venugopal said that CPIM’s political conspiracy is going on
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here