സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കണമെന്ന ഹര്‍ജി; സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്

raise pension age ; Supreme Court notice to state government

2013 ഏപ്രില്‍ ഒന്നിന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ പ്രായം അറുപതാക്കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്. 2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വീസില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായം മാത്രം അറുപതാക്കിയത് ചോദ്യം ചെയ്ത ഹര്‍ജിയിലാണ് നടപടി. കേരള സര്‍ക്കാരിന്റെ നടപടി വിവേചനമാണെന്ന് നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ സാജു നമ്പാടന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 2013 ഏപ്രില്‍ ഒന്നിന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് നിലവില്‍ 56 ആണ് പെന്‍ഷന്‍ പ്രായം.

Story Highlights raise pension age ; Supreme Court notice to state government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top