ക്രിസ്റ്റഫർ നോളന്റെ ‘ടെനറ്റ്’ ഡിസംബർ നാലിന് ഇന്ത്യയിൽ റിലീസ് ചെയ്യുന്നു

ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം ‘‌ടെനറ്റ്’ റിലീസിനൊരുങ്ങുന്നു. ഡിസംബർ നാലിനാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. വാർണർ ബ്രോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ നടി ഡിംപിൾ കപാഡിയയാണ് ഈ വിവരം പുറത്തുവിട്ടത്. ഡിംബിൾ കബാഡിയയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം എത്തുന്നത്.

ആക്ഷൻ സീക്വൻസുകളും ട്വിസ്റ്റുകളും നിറഞ്ഞതാണ് ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് അറിയിച്ചുകൊണ്ട് ഡിപിംൾ കപാഡിയ പറഞ്ഞത്.

അതേസമയം, കൊവിഡിനെ തുടർന്ന് തിയറ്റർ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ചിത്രം വിജയകരമായിരിക്കിലെലന്നാണ് തിയേറ്റർ ഉടമകൾ വ്യക്തമാക്കുന്നത്.

Story Highlights christopher nolans tenet is relese december 4th

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top