ചെലവിന് ആനുപാതികമായി മാത്രമേ സി.ബി.എസ്.ഇ സ്‌കൂളുകൾ ഫീസ് ഈടാക്കാവൂ എന്ന് വീണ്ടും ഹൈക്കോടതി

ചെലവിന് ആനുപാതികമായി മാത്രമേ സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഫീസ് ഈടാക്കാവൂ എന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കാന്‍ സര്‍ക്കാരിനും സിബിഎസ്ഇയ്ക്കും കോടതി നിര്‍ദേശം നല്‍കി. 2020-21 വര്‍ഷത്തേക്ക് മാത്രമുള്ള സര്‍ക്കുലറാണ് ഇറക്കേണ്ടത്.
Read Also : സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്നു
ഫീസിളവ് തേടിയുള്ള വിവിധ ഹര്‍ജികളിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. ഹര്‍ജികള്‍ വീണ്ടും അടുത്തമാസം ഒന്‍പതിന് പരിഗണിക്കുമെന്നും കോടതി. സിബിഎസ്ഇ സ്‌കൂളുകളുടെ വരവുചെലവ് കണക്കുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
Story Highlights – cbse school, high court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here