ശബ്ദരേഖ പ്രചരിച്ച സംഭവം; സ്വപ്നസുരേഷിന്റെ മൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി ജയില്‍വകുപ്പ്

ശബ്ദരേഖ പ്രചരിച്ച സംഭവത്തില്‍ സ്വപ്നസുരേഷിന്റെ മൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി ജയില്‍വകുപ്പ്. എന്‍.ഐ.എ കോടതിയുടെയും കസ്റ്റംസിന്റെയും അനുമതിയാണ് ജയില്‍ വകുപ്പ് തേടിയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കോഫെപോസ പ്രതി ആയതിനാലാണ് നടപടി. ശബ്ദരേഖയെക്കുറിച്ചു അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം സ്വപ്നയുടെ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജയില്‍ വകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജയില്‍ വകുപ്പ് അനുമതി തേടിയത്.
Story Highlights – jail department sought permission to record the statement of Swapnasuresh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here