ചട്ടം ലംഘിച്ച് ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം ചേർന്നതിൽ നടപടി. കുമരകത്തെ റിസോർട്ടിൽ രഹസ്യയോഗം ചേർന്ന ആർഎസ്എസ് അനുഭാവികളായ...
സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല....
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ കുടുംബത്തിന് എതിരെ ജയില്‍ വകുപ്പ്. പ്രതിയുമായി നടത്തിയ ഫോണ്‍ സംഭാഷണം ബന്ധുക്കള്‍ റെക്കോര്‍ഡ്...
സംസ്ഥാനത്ത് ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജയിൽ വകുപ്പിന്റെ സർക്കുലർ. തടവുപുള്ളികളെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപായി രേഖകൾ...
കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാർക്ക് ഉടൻ പരോൾ. ഇടക്കാല ജാമ്യത്തിൽ 350 വിചാരണ തടവുകാരെ...
സ്വപ്ന സുരേഷിന്റെ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന ജയില്‍ വകുപ്പിന്റെ തീരുമാനത്തിനെതിരെ കസ്റ്റംസ് കൊഫേപോസ സമിതിക്ക് പരാതി നല്‍കി. ജയില്‍...
ജയിൽ വകുപ്പിന്റെ അന്വേഷണം തമാശയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎം രവീന്ദ്രനോട് ഹാജരാകുവാൻ മുഖ്യമന്ത്രി ഉപദേശിക്കണം. സ്വപ്നയെ ഭീഷണിപ്പെടുത്തിയ...
ജയിലില്‍ ഭീഷണിയെന്ന സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ അഭിഭാഷകന്‍ ട്വന്റിഫോറിനോട്. സ്വപ്‌ന പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഴുതി നല്‍കിയതെന്നും...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി തള്ളി ജയില്‍ വകുപ്പ്. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ജയില്‍...
ശബ്ദരേഖ പ്രചരിച്ച സംഭവത്തില്‍ സ്വപ്‌നസുരേഷിന്റെ മൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി ജയില്‍വകുപ്പ്. എന്‍.ഐ.എ കോടതിയുടെയും കസ്റ്റംസിന്റെയും അനുമതിയാണ് ജയില്‍ വകുപ്പ്...