Advertisement

ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; അഞ്ച് മരണം

November 27, 2020
1 minute Read
gujarat covid hospital fire

ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചു. രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.

ഉദയ ശിവാനന്ദൻ ആശുപത്രിയിലെ ഐസിയു വാർഡിൽ ഇന്നലെ രാത്രിയിലാണ് അപകടം സംഭവിച്ചത്.
ഇരുപത്തിരണ്ടോളം രോഗികളെ ഇവിടെനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടം നടക്കുമ്പോൾ ഐസിയുവിൽ 11 രോ​ഗികളുണ്ടായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടിട്ടുണ്ട്.

Story Highlights gujarat covid hospital fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top