കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ബ്രിട്ടനുമായി കൈകോർക്കുമെന്ന് പ്രധാനമന്ത്രി

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ബ്രിട്ടനുമായി കൈകോർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധം, സുരക്ഷ, സമ്പദ് എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം ഉറപ്പു വരുത്തുമെന്നും ഇക്കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി സംസാരിച്ചതായും പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

അതേസമയം, വാക്‌സിൻ നിർമാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നാളെ മൂന്ന് സംസ്ഥാനങ്ങളിലെ വാക്‌സിൻ നിർമാണ സ്ഥാപനങ്ങൾ സന്ദർശിക്കും.

Story Highlights prime minister said join to fight against covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top