‘പള്ളികൾ സംരക്ഷിക്കാൻ ഓർഡിനൻസ് കൊണ്ടുവരണം’; യാക്കോബായ സഭയുടെ പന്തൽ കെട്ടി സമരം ഇന്ന്

പള്ളികൾ സംരക്ഷിക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യവുമായി ഇന്ന് യാക്കോബായ സഭയുടെ പന്തൽ കെട്ടി സമരം. നഷ്ടപെട്ട പള്ളികളിൽ ഈമാസം 13ന് തിരികെ പ്രവേശിക്കും. വിവിധ ഘട്ടങ്ങളിലായി തുടർ പ്രതിഷേധങ്ങൾ നടത്താനാണ് സഭയുടെ തീരുമാനം.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റ് മുന്നിൽ റിലേ സത്യാഗ്രഹം ആരംഭിക്കുമെന്നും യാക്കോബായ സഭ വ്യക്തമാക്കി. പള്ളികളിലെ സമാധാനം നശിപ്പിക്കാൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്ന് ഓർത്തഡോക്‌സ് സഭ നേത്യത്വം പറഞ്ഞു.
Story Highlights – ‘Ordinance should be brought to protect churches’; Today is the day of the Jacobite Church
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here