യാക്കോബായ സഭയുടെ പന്തൽ കെട്ടി സമരം ആരംഭിച്ചു

പള്ളികൾ സംരക്ഷിക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യവുമായി യാക്കോബായ സഭയുടെ പന്തൽ കെട്ടി സമരം ആരംഭിച്ചു. 52 പള്ളികൾക്ക് മുന്നിലാണ് സമരം ആരംഭിച്ചത്.
നഷ്ടപെട്ട പള്ളികളിൽ ഈമാസം 13ന് തിരികെ പ്രവേശിക്കും. വിവിധ ഘട്ടങ്ങളിലായി തുടർ പ്രതിഷേധങ്ങൾ നടത്താനാണ് സഭയുടെ തീരുമാനം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റ് മുന്നിൽ റിലേ സത്യാഗ്രഹം ആരംഭിക്കാനാണ് യാക്കോബായ സഭ തീരുമാനം. സമരം നടക്കുന്ന മുളന്തുരുത്തി പളളിയിൽ നിന്ന് ടോം കുര്യാക്കോസ് ചേരുന്നു.
Story Highlights – The struggle began with the building of the tent of the Jacobite Church
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here