കൊച്ചിയിൽ ഫ്ളാറ്റിൽ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് ഗുരുതര പരുക്ക് പറ്റിയ സംഭവം ; ഫ്ളാറ്റ് ഉടമയ്ക്കെതിരെ കേസ്

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്ന് വീണ് വീട്ടു ജോലിക്കാരിക്ക് ഗുരുതര പരുക്ക് പറ്റിയ സംഭവത്തിൽ ഫ്ലാറ്റ് ഉടമയ്ക്കെതിരെ പാലീസ് കേസ് എടുത്തു. അഭിഭാഷകനായ ഇംതിയാസ് അഹമ്മദിന് എതിരെയാണ് സെൻട്രൽ പൊലീസ് കേസ് എടുത്തത്.
പരുക്ക് പറ്റിയ കുമാരിയുടെ ഭർത്താവിന്റെ പരാതിയിലാണ് കേസ്. ഫ്ലാറ്റ് ഉടമ ഭാര്യയെ പൂട്ടിയിട്ടതാണെന്ന് ഭർത്താവ് മൊഴി നൽകിയിരുന്നു. ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിലാണ് ആറാം നിലയിൽ നിന്ന് വീണ് പരുക്കേറ്റതെന്ന് ഭർത്താവ് ശ്രീനിവാസൻ മൊഴി നൽകി.
കുമാരിയെ അന്യായമായി തടങ്കലിൽ വെച്ചതിനാണ് കേസ്.
Story Highlights – casee against kochi flat owner
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here