ഡൽഹിയിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു

ഡൽഹിയിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു. വടക്കൻ ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. അജ്ഞാത തോക്കുധാരികളുടെ വെടിയേറ്റാണ് രണ്ട് പേർ മരിച്ചത്. ഇന്നലെയാണ് സംഭവം.
അനുജ്, ആനന്ദ് എന്നിവരാണ് മരിച്ചത്. അക്രമികൾ ആരെന്ന് വ്യക്തമല്ല. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Story Highlights – Two shot dead in delhi
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News