Advertisement

നടി മഹീറ ഖാന് കൊവിഡ്

December 13, 2020
Google News 1 minute Read
actress mahira khan confirmed covid

പാകിസ്താനി സൂപ്പർ താരം മഹീറ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണെന്നും താനും കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്നും താരം അഭ്യർത്ഥിച്ചു.

നാല് ദിവസം മുൻപ് ഫവാദ് ഖാനൊപ്പം നീലോഫർ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് തിരക്കുകളിലായിരുന്നു മഹീറ ഖാൻ. ഇതിന് പിന്നാലെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

2017 ൽ പുറത്തിറങ്ങിയ ഷാറുഖ് ചിത്രം റയീസിലൂടെയാണ് ഇന്ത്യൻ പ്രേക്ഷകർക്ക് മഹീറ പ്രിയങ്കരിയാകുന്നത്. ഫവാദ് ഖാനൊപ്പം ടഹംസഫർ എന്ന ടിവി ഷോയും ചെയ്തത് ശ്രദ്ധേയമാണ്.

Story Highlights actress mahira khan confirmed covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here