തിരുവനന്തപുരം കോര്‍പറേഷനില്‍ 20 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു; 12 ഇടത്ത് എന്‍ഡിഎ

തിരുവനന്തപുരം കോര്‍പറേഷനില്‍ 20 ഇടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും 12 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ – കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, പാളയം, തൈക്കാട്, വഴുതക്കാട്, പേരൂര്‍ക്കട, കാച്ചാണി, വാഴോട്ടുകോണം, എസ്റ്റേറ്റ്, നെടുങ്കാട്, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂര്‍, ബീമാപള്ളി ഈസ്റ്റ്, ശ്രീവരാഹം, തമ്പാനൂര്‍

എന്‍ഡിഎ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ – ശ്രീകാര്യം, ചെറുവയ്ക്കല്‍, ചെമ്പഴന്തി, പൗഡിക്കോണം, കാഞ്ഞിരംപാറ, തുരുത്തുമൂല, നെട്ടയം, പുന്നയ്ക്കാമുഗള്‍, പാപ്പനംകോട്, മേലാംകോട്, വഞ്ചിയൂര്‍, ശ്രീകണ്ഠേശ്വരം

യുഡിഎഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ – കുന്നുകുഴി, ബീമാപള്ളി, മുല്ലൂര്‍. മറ്റുള്ളവര്‍ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ – ഫോര്‍ട്ട്, കാലടി.

Story Highlights – LDF leads in Thiruvananthapuram Corporation with 20 seats

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top