മോഹൻലാൽ ഫ്ളവേഴ്സ് ആന്തം പുറത്തിറങ്ങി

ആഘോഷങ്ങള്‍ മറന്നുതുടങ്ങിയ മലയാളികളിലേക്ക് ഉത്സവമായി എത്തുകയാണ് നമ്മുടെ സ്വന്തം നടന വിസ്മയം മോഹൻലാൽ.
ഡിസംബർ 24നും, 25നുമായി ഫ്ളവേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന മൈജി ഉത്സവം വിത്ത് ലാലേട്ടന്‍ ഷോയുടെ ഭാഗമായുള്ള മോഹൻലാൽ ഫ്ളവേഴ്സ് ആന്തം പുറത്തിറങ്ങി.
ഹരിനാരായണന്‍ എഴുതി പ്രകാശ് അലക്സ് സംഗീതം പകർന്ന മോഹൻലാൽ ഫ്ളവേഴ്സ് ആന്തം വൈകീട്ട് 6 മണിക്ക് മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ താരം തന്നെയാണ് പുറത്തുവിട്ടത്.
നടനവിസ്മയം മോഹൻലാൽ ഫ്ളവേഴ്സിൽ തിരിച്ചുവരുന്നു.. ഫ്‌ളവേഴ്‌സിന്റെ ഗോൾഡൻ സ്‌ക്രീനിൽ…കാത്തിരിക്കുക.
Story Highlights – mohanlal flowers anthem launched
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here