വേലായുധന്‍ മാസ്റ്റര്‍ അന്തരിച്ചു

പ്രമുഖ പണ്ഡിതന്‍ വേലായുധന്‍ മാസ്റ്റര്‍ അന്തരിച്ചു. 88 വയസായിരുന്നു. തൃശൂര്‍ എല്‍എഫ്എല്‍പി സ്‌കൂള്‍ കൊമ്പൊടിഞ്ഞാമാക്കലിലെ അധ്യാപകന്‍ ആയിരുന്നു. തയ്യില്‍ ശങ്കരന്റെ മകനാണ്. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നടന്നു.
Story Highlights – obit, obituary
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here