ഇടുക്കിയില്‍ എല്‍ഡിഎഫ് വിജയാഘോഷത്തിന്റെ ഭാഗമായി ഡിജെ പാര്‍ട്ടി; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പരാതി

DJ party LDF victory celebrations in Idukki

ഇടുക്കി ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് വിജയാഘോഷത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പരാതി. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന വിജയാഘോഷമാണ് പരാതിക്ക് ഇടയാക്കിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടമുണ്ടായെന്ന് പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.

Story Highlights – DJ party, LDF victory celebrations in Idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top