ആലുവയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ റോഡിൽ ചുങ്കത്ത് ജ്വല്ലറിക്ക് സമീപമാണ് സംഭവം. വാഹനത്തിൻ്റെ മുൻ ഭാഗം പൂർണമായി കത്തിനശിച്ചു.
തൃശ്ശൂർ നെല്ലായിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മാപ്രാട്ടിൽ വീട് കൈലാഷിന്റെ വാഹനമാണ് കത്തിയത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് കൈലാഷ് ഇറങ്ങി ഓടി. സംഭവത്തെ തുടർന്ന് നഗരത്തിൽ കുറച്ച് നേരം ഗതാഗതം തടസപ്പെട്ടു.
Story Highlights – Fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here