മന്ത്രി വി. എസ് സുനിൽകുമാറിന് വധഭീഷണി

കൃഷി മന്ത്രി വി. എസ് സുനിൽകുമാറിന് വധഭീഷണി. ഇന്റർനെറ്റ് ഫോൺ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. മന്ത്രിയുടെ ​ഗൺമാനാണാണ് ഫോൺ എടുത്തത്.

നിലപാട് മാറ്റിയില്ലെങ്കിൽ കൊന്നുകളയുമെന്നാണ് ഭീഷണി. ഇത് സംബന്ധിച്ച് മന്ത്രി ഡിജിപിക്ക് പരാതി നൽകി.

Story Highlights – V S Sunil Kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top