സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതി; തോമസ് ഐസക്ക് നാളെ നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്കു മുന്‍പാകെ ഹാജരാകും

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്ക് നാളെ നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്കു മുന്‍പാകെ ഹാജരാകും. സഭയില്‍ വയ്ക്കും മുന്‍പ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി.സതീശന്റെ പരാതി.
കഴിഞ്ഞയാഴ്ച സതീശന്‍ എത്തിക്‌സ് കമ്മറ്റിക്ക് ഐസക്കിനെതിരേ തെളിവ് നല്‍കിയിരുന്നു. സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതി അവകാശലംഘനത്തിന്റെ പരിധിയില്‍ വരുന്നതിനാലാണ് പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്.
Story Highlights – CAG Report; Thomas Isaac will appear tomorrow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here