Advertisement

തിരുവനന്തപുരത്ത് വാൾ കാട്ടി ഭീഷണിപ്പെടുത്തി ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്നു

December 29, 2020
Google News 0 minutes Read

തിരുവനന്തപുരത്ത് കാറിലെത്തിയ സം​ഘം വാൾ കാട്ടി ഭീഷണിപ്പെടുത്തി ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്നു. കഠിനംകുളം ചന്നാങ്കരയിലെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കവർന്നത്.

രാത്രിയോടെയാണ് സംഭവം. ജ്വല്ലറി ഉടമ ബഹളം വച്ചതോടെ നാടൻ ബോംബെറിഞ്ഞ ശേഷം സംഘം രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here