സിബിഎസ്ഇ പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. 10, 12 ക്ലാസിലെ പരീക്ഷാ തിയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മേയ് നാല് മുതൽ 10,12 ക്ലാസ് പരീക്ഷകൾ ആരംഭിക്കും. ജൂൺ 10ന് പരീക്ഷ അവസാനിക്കും.
പരീക്ഷ തിയതികളുടെ പൂർണ രൂപം സിബിഎസ്ഇ വെബ്‌സൈറ്റിൽ ലഭ്യമാണ്. cbse.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ ‘റീസന്റ് അനൗൺസ്‌മെന്റ്‌സ്’ എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് ഏത് ക്ലാസ് എന്നത് സെലക്ട് ചെയ്താൽ ഡേറ്റ് ഷീറ്റ് ലഭിക്കുന്നതാണ്.
Story Highlights – cbse declared exam dates
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News