Advertisement

തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

December 31, 2020
1 minute Read
vijith

മലപ്പുറം തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പി വിജിത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.

ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് വിജിത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായാണ് 11ാം വാര്‍ഡില്‍ നിന്ന് വിജിത്ത് വിജയിച്ചത്.

Story Highlights – suicide, panchayat president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top