തൃശൂര്‍ തോട്ടപ്പടി ദേശീയപാതയില്‍ വോള്‍വോ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരുക്ക്

16 injured in Volvo bus accident on Thrissur

തൃശൂര്‍ മണ്ണുത്തി തോട്ടപ്പടി ദേശീയപാതയില്‍ വോള്‍വോ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരുക്ക്. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സൂര്യ വോള്‍വോ ബസാണ് മറിഞ്ഞത്. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ളവരെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ 19 യാത്രക്കാരുണ്ടായിരുന്നു എന്നാണ് പ്രഥമിക വിവരം.

Story Highlights – 16 injured in Volvo bus accident on Thrissur Thottappadi National Highway

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top