മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളും ഇന്ന് മുതൽ ഓൺലൈൻ സേവനത്തിലേക്ക് മാറും

മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളും ഇന്ന് മുതൽ പേപ്പർ രഹിതമാകും. ഇതനുസരിച്ച് ഡ്രൈവിംഗ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓൺലൈനിലാകും ലഭ്യമാകുക.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ടാക്സ് അടയ്ക്കൽ എന്നിവയെല്ലാം പൂർണമായും ഓൺലൈനായി ചെയ്യാം.
പ്രവാസികൾക്ക് വിദേശത്തിരുന്നു കൊണ്ട് തന്നെ ഓൺലൈനായി ലൈസൻസ് പുതുക്കുന്നതിനുള്ള സൗകര്യങ്ങളും ഇന്ന് മുതൽ ഓണ്‌ലൈനിൽ ലഭ്യമാകും. ആർടി ഓഫിസിലെ ആൾത്തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

/sto

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top